Kerala imposes night curfew from Tuesday amid COVID-19 surge | Oneindia Malayalam

2021-04-19 394

Kerala imposes night curfew from Tuesday amid COVID-19 surge
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. അതേ സമയം വര്‍ക്ക് ഫ്രം ഹോം സംവിധാനവും ഇതിനൊപ്പം നടപ്പിലാക്കും.നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം